സംസ്ഥാനത്ത് പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ഇതാദ്യമായാണ് പച്ചക്കറികൾക്ക് തറവില പ്രഖ്യാപിക്കുന്നത്. കാർഷിക മേഖലയിലെ പുതിയ പരിഷ്കാരങ്ങൾക്കെതിരെ രാജ്യമൊന്നടങ്കം കർഷക പ്രതിഷേധങ്ങൾ അലയടിക്കുന്ന ഈ സമയത്ത്...
തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് സംസ്ഥാന സര്‍ക്കാർ കോടതിയെ സമീപിച്ചത്....
ഹൈട്ടെക്കായ കേരളത്തിൽ വാസയോഗ്യമായ വീടില്ലാത്തവരുടെ ദുരവസ്ഥയുടെ നേർക്കാഴ്ചയുമായി ഫേസ്ബുക്ക് വീഡിയോ. പത്തനംതിട്ട ജില്ലയിലെ ചിറ്റാർ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ കോമരം കുന്നിൽ ജനിച്ച് അവിടെത്തന്നെ ജീവിച്ചു വരുന്ന വിക്രമൻ എന്നയാളുടെ...
രാഷ്ട്രീയമോ മറ്റെന്ത് കാരണങ്ങളാലോ കേരളത്തോട് ഒരു വിവേചനവും കാണിക്കില്ലെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിൻ്റെ വികസനന പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ സഹായം നൽകുമെന്നും അതിൽ രാഷ്ട്രീയം കൂട്ടികലർത്തേണ്ടതില്ലെന്നും അദ്ദേഹം...
പല പദ്ധതികളും ചിലപ്പോൾ എതിർപ്പുകൾ കാരണം അട്ടിമറിക്കപ്പെടാറുണ്ട്. അനാവശ്യമായ വിവാദങ്ങൾക്കു മുന്നിൽ കീഴടങ്ങുന്നത് നാടിൻ്റെ വികസനം ആഗ്രഹിക്കുന്ന സർക്കാരിന് സാധ്യമല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത പദ്ധതിയുടെ...
ക്ഷേത്രക്കുളങ്ങൾ മത്സ്യകൃഷിക്കുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി. കേരളത്തിലെ വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രക്കുളങ്ങളിലേക്ക് സർക്കാരിൻ്റെ മത്സ്യകൃഷി പരിപാടി കടന്നതിനെ തുടർന്ന് ഹിന്ദു സേവാ കേന്ദ്രം സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി....
ലൈഫ് മിഷന് ഭവനപദ്ധതി അഴിമതിക്കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിന് എതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സിബിഐയുടെ എഫ്ഐആർ റദ്ദാക്കി അന്വേഷണം അവസാനിപ്പിക്കണമെന്നാണ് സർക്കാർ ഹൈക്കോടതിയിൽ...
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും അവഹേളനങ്ങളും അപകീർത്തി പ്രചാരണവും അക്ഷന്തവ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അശ്ലീല പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സഭ്യതയുടെയും മര്യാദയുടെയും മാനവികതയുടെ തന്നെയും പരിധി വിട്ട് സ്ത്രീത്വത്തെ...
ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അന്വേഷണ പരിധിയില്‍ വന്നേക്കുമെന്ന് സൂചന. ലൈഫ് മിഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ സിബിഐ കേസെടുത്തതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും അന്വേഷണ പരിധിയിൽ...
കേരളത്തിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നാലുമാസത്തേക്ക് കൂടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുളള നാലു മാസത്തേക്കുകൂടി കൊറോണ...
Recent Comments