2011 ൽ, കമൽ സംവിധാനം ചെയ്ത ‘സ്വപ്നസഞ്ചാരി’ എന്ന ചിത്രത്തിൽ ജയറാമിൻ്റെ മകളായിട്ടായിരുന്നു നടി അനു ഇമ്മാനുവലിൻ്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. പിന്നീട് 2016 ൽ, നിവിൻ പോളിയെ നായകനാക്കി എബ്രിഡ്...
ബേസിൽ ജോസഫ് സംവിധാനം ചെയ്ത്, ടോവിനോ തോമസ് നായകനായ ‘ഗോദ’ എന്ന ചിത്രത്തിൽ, പഞ്ചാബിൽ നിന്നും കേരളത്തിലെത്തുന്ന അദിതി സിംഗ് എന്ന ഗുസ്തിക്കാരി പെൺകുട്ടിയുടെ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ്...
2017 ൽ പുറത്തിറങ്ങിയ ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായ് അഭിനയിച്ചു കൊണ്ടാണ് അനശ്വര രാജൻ മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് അരങ്ങേറുന്നത്. അതിന് ശേഷം, ‘സമക്ഷം’, ‘എവിടെ’...
കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായ് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ, സിനിമ ചിത്രീകരണവും, പ്രദർശനവും എല്ലാം നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ, വീടുകളിൽ തന്നെ തുടരേണ്ടി വന്ന പല താരങ്ങളും, ഈ ലോക്ക്ഡൗൺ കാലത്ത്, സ്വന്തം...
ഹരിഹരൻ സംവിധാനം ചെയ്ത ‘മയൂഖം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് മംമ്ത മോഹൻദാസ്. മോഡേൺ വേഷങ്ങളും നാടന്‍ വേഷങ്ങളും ഒരുപോലെ കെെകാര്യം ചെയ്യാൻ കഴിവുള്ള നടിയായ മംമ്ത,...
തമിഴിലും, മലയാളത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നായികനടിയാണ് അമല പോൾ. പുതുമുഖങ്ങളെ അണിനിരത്തി, ലാൽ ജോസ് ഒരുക്കിയ ‘നീലത്താമര’ എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു അമലയുടെ സിനിമ പ്രവേശനം. ചിത്രമൊരു വിജയമായിരുന്നെങ്കിലും,...
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജയറാം ചിത്രം ‘മാർക്കോണി മത്തായി’യിലൂടെയായിരുന്നു തമിഴ് നടൻ വിജയ് സേതുപതിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം....
കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെക്കേണ്ടി വന്ന ദുൽഖർ സൽമാൻ നായകനാകുന്ന തമിഴ് ചിത്രം ‘ഹേയ് സിനാമിക’യുടെ ചിത്രീകരണം പുനരാരംഭിച്ചു....
മലയാളത്തിൽ ഒട്ടനവധി ചിത്രങ്ങൾ നിർമ്മിച്ച് പേരെടുത്ത നിർമ്മാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ, തമിഴിൽ, ദളപതി വിജയ്യെ നായകനാക്കി ഒരുക്കിയ ശ്രദ്ധേയ...
പല കാരണങ്ങൾ കൊണ്ട് ഷൂട്ടിംഗ് നിന്നുപോയ ജനപ്രിയ നായകൻ ദിലീപ് നായകനായ ‘പ്രൊഫസർ ഡിങ്കൻ’ എന്ന ചിത്രത്തിൻ്റെ പേരില്‍...
‘ജെന്റിൽമാൻ’, ‘ഇന്ത്യൻ’, ‘മുതൽവൻ’, ‘അന്ന്യൻ’, ‘ശിവാജി’, ‘എന്തിരൻ’ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച “ഷോമാൻ”...
കോവിഡ് പ്രതിസന്ധികൾക്കിടയിലും, രാജ്യത്തിന് പുറത്ത് ജോർദ്ദാനിലെ വദിറം മരുഭൂമിയിലെ ചിത്രീകരണം പൂർത്തിയാക്കിയ ‘ആടുജീവിതം’ എന്ന മലയാള ചിത്രത്തിൻ്റെ അടുത്ത...
രോഹിത് സംവിധാനം ചെയ്യുന്ന ‘കള’ എന്ന ചിത്രത്തിൻ്റെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തെ തുടർന്ന് പൂർണ്ണ വിശ്രമത്തിലായിരുന്ന...
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയും നടനുമായ ദിലീപിന് വേണ്ടി, കേസിലെ സുപ്രധാന സാക്ഷിയും നടിയുമായ മഞ്ജു വാര്യരെ,...
ആമസോൺ പ്രൈമിലൂടെ നേരിട്ട് റീലീസ് ചെയ്ത, കോവിഡ് കാല പരീക്ഷണമായിരുന്ന ‘സീ യു സൂൺ’ എന്ന ചിത്രത്തിൻ്റെ സൂപ്പർ...
‘ചിറകൊടിഞ്ഞ കിനാവുകൾ’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത്, മെഗാസ്റ്റാർ മമ്മൂട്ടി, കടയ്ക്കൽ ചന്ദ്രൻ എന്ന...
നവംബർ 12 ന്, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ്, ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്ന തമിഴ്...
Recent Comments