ഗൗതം മേനോൻ, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുധ കൊങ്കര പ്രസാദ്, സുഹാസിനി മണിരത്നം എന്നിങ്ങനെ തമിഴിലെ അഞ്ച് പ്രശസ്ത സംവിധായകർ ചേർന്ന് ഒരുക്കുന്ന അഞ്ച് ഷോർട്ട് സ്റ്റോറികളടങ്ങിയ ആന്തോളജി...
‘ഉയരെ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം, ബോബി-സഞ്ജയ് ടീമിൻ്റെ തിരക്കഥയിൽ മനു അശോകൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാണെക്കാണെ’ യിൽ, പ്രതിഫലം വാങ്ങാതെയാണ് താന്‍ അഭിനയിക്കുക എന്ന് യുവനടൻ...
നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ ആദ്യമായ് സംവിധാനം ചെയ്ത ‘കിങ്ഫിഷ്’ എന്ന മലയാള ചിത്രത്തെ പുകഴ്ത്തി മോഹൻലാൽ. ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത ചിത്രത്തിൻ്റെ ഒരു സ്വകാര്യ പ്രദർശനം കണ്ടതിൻ്റെ അടിസ്ഥാനത്തിലായിരുന്നു...
കോവിഡ് ലോക്ക്ഡൗണിൽ ഇളവുകൾ ലഭിച്ചതിനെത്തുടർന്ന് സിനിമകളുടെ ചിത്രീകരണം പുനരാരംഭിക്കുവാൻ സിനിമാ സംഘടനകൾ ചേർന്ന് തീരുമാനമെടുത്തിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ കര്‍ശന നിയന്ത്രണങ്ങളോടെ, സർക്കാരിൻ്റെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച്, ഫഹദ് ഫാസിൽ...
ആസിഫ് അലിയെ നായകനാക്കി ‘അഡ്വെഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ’, ‘ഇബ്ലീസ്’ എന്നീ മലയാള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള രോഹിത് ഒരുക്കുന്ന മൂന്നാമത് ചിത്രം ‘കള’ എറണാകുളത്തും പിറവത്തും പരിസര പ്രദേശങ്ങളിലുമായ് ചിത്രീകരണം...
‘ചിത്തിരം പേസുതടി’, ‘അഞ്ചാതെ’, ‘നന്ദലാല’, ‘യുദ്ധം സെയ്’, ‘ഓനയും ആട്ടുകുട്ടിയും’, ‘തുപ്പരിവാളൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ തൻ്റെതായൊരു സ്ഥാനം നേടിയെടുത്ത സംവിധായകനാണ് മിഷ്കിൻ....
1998-ൽ ‘ശാന്തി ശാന്തി ശാന്തി’ എന്ന കന്നഡ ചിത്രത്തിലൂടെ നായകനായ് അരങ്ങേറി, പിന്നീട് മണിരത്നം സംവിധാനം ചെയ്ത്, 2000-ത്തിൽ പുറത്തിറങ്ങിയ ‘അലൈ പായുതേ’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ്...
സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതിനെത്തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ. സാമൂഹ്യ അകലം പാലിക്കാതെ കടകളിൽ ആളെ പ്രവേശിപ്പിക്കുന്ന കട ഉടമക്കെതിരെ കർശന...
കൊറോണ പകർച്ചവ്യാധിയിൽ എല്ലാവരും ജാഗ്രത പാലിച്ചുകൊണ്ടുള്ള ജീവിതരീതിയിലാണ്, എന്നാൽ ഹൃദയ രോഗികൾ പ്രത്യേക മുൻകരുതലുകൾ എടുക്കണം. കൊറോണ അണുബാധ പ്രമേഹത്തെയും ശ്വാസകോശത്തെയും ഹൃദ്രോഗികളെയും കൂടുതൽ എളുപ്പത്തിൽ പിടികൂടുമെന്ന് ലോകമെമ്പാടുമുള്ള വിദഗ്ദ്ധർ...
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഗർഭസ്ഥ ശിശുക്കൾ മരിക്കാനിടയായ സംഭവം, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊറോണ ചികിത്സയിലായിരുന്നയാളെ പുഴുവരിച്ച നിലയിൽ വീട്ടിലെത്തിച്ച സംഭവം, രണ്ട് സംഭവങ്ങളിലും വിശദമായ...
Recent Comments