ഇന്ത്യയിൽ കൊറോണ വാക്സിൻ വികസിപ്പിച്ചെടുക്കുമ്പോൾ അത് ആദ്യം നൽകേണ്ട ആളുകളുടെ സംഘത്തെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ തുടങ്ങി. ആർക്കാണ് ആദ്യം വാക്സിൻ ലഭിക്കേണ്ടതെന്ന് സർക്കാരിനകത്തും പുറത്തും പ്രാധാന്യമർഹിക്കുന്ന ചർച്ചാവിഷയമാണ്. എന്നാൽ, ആദ്യം...
2011 ൽ, കമൽ സംവിധാനം ചെയ്ത ‘സ്വപ്നസഞ്ചാരി’ എന്ന ചിത്രത്തിൽ ജയറാമിൻ്റെ മകളായിട്ടായിരുന്നു നടി അനു ഇമ്മാനുവലിൻ്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. പിന്നീട് 2016 ൽ, നിവിൻ പോളിയെ നായകനാക്കി എബ്രിഡ്...
നാളത്തെ ബക്രീദ് ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് വിവിധ ജില്ലാ കളക്ടർമാർ. കണ്ടെയ്ൻമെന്റ് സോണുകളിൽ ബലികർമ്മമോ മാംസ വിതരണമോ പാടില്ല എന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഉത്തരവിലുണ്ട്. ബലികർമ്മത്തിന് ആളുകൾ കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകാമെന്ന്...
ശ്യാം പുഷ്കരൻ്റെ തിരക്കഥയിൽ, ദിലീഷ് പോത്തൻ സംവിധാനം ചെയ്ത്, ഫഹദ് ഫാസിൽ, അപർണ്ണ ബാലമുരളി എന്നിവർ നായികാനായകന്മാരായ് അഭിനയിച്ച്, 2016 ൽ പുറത്തുവന്ന സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘മഹേഷിൻ്റെ പ്രതികാരം’. ഒപിഎം...
ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരമാണ് വിരാട് കോഹ്ലി. 2014 ൽ ടെസ്റ്റിലും, 2017 ൽ ഏകദിനത്തിലും, എം.എസ്.ധോണിയിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റിൻ്റെ നേതൃസ്ഥാനം ഏറ്റെടുത്ത കോഹ്ലി, കഴിഞ്ഞ ഏതാനും വർഷമായി കായികക്ഷമതയുടെ...
കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടൻ അനിൽ മുരളി അന്തരിച്ചു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അനിൽ...
കണ്ടെയ്ൻമെൻറ് സോണിലെ അറുപത്തിലധികം വീടുകൾ കയറിയിറങ്ങി പ്രാർത്ഥന നടത്തിയ പാസ്റ്റർക്ക് ഒടുവിൽ കൊറോണ സ്ഥിരീകരിച്ചു. പട്ടുമല സ്വദേശിയായ പാസ്റ്റർക്കാണ് രോഗം സ്ഥിരീകരിച്ചത്. പീരുമേട് പഞ്ചായത്തിലെ പതിമൂന്നാം വാർഡ് നിയന്ത്രണ പ്രദേശമായിരുന്നു....
കൊച്ചിയിൽ ചേർന്ന കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സ് ഭരണസമിതി യോഗത്തിൽ, തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസത്തിനു ശേഷം മാത്രമേ ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമകൾ റിലീസ് ചെയ്യാവൂ എന്ന...
കേരളത്തിൽ വ്യാപകമായി അതിതീവ്ര മഴ. ഇടുക്കി ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയ്ക്ക് സമീപമുള്ള എറണാകുളം, കോട്ടയം ജില്ലകളിലെ സ്ഥിതി കൂടുതൽ രൂക്ഷമാകാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ...
കൊറോണ വൈറസ് വ്യാപനമുള്ള കണ്ടൈൻമെൻറ് സോണുകൾക്കായ് സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച്, 2020 ഓഗസ്റ്റ് 31 വരെ കണ്ടൈൻമെൻറ് സോണുകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് തുടരും. ഇത്തരം വൈറസ് നിയന്ത്രണ...
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജയറാം ചിത്രം ‘മാർക്കോണി മത്തായി’യിലൂടെയായിരുന്നു തമിഴ് നടൻ വിജയ് സേതുപതിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം....
കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെക്കേണ്ടി വന്ന ദുൽഖർ സൽമാൻ നായകനാകുന്ന തമിഴ് ചിത്രം ‘ഹേയ് സിനാമിക’യുടെ ചിത്രീകരണം പുനരാരംഭിച്ചു....
മലയാളത്തിൽ ഒട്ടനവധി ചിത്രങ്ങൾ നിർമ്മിച്ച് പേരെടുത്ത നിർമ്മാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ, തമിഴിൽ, ദളപതി വിജയ്യെ നായകനാക്കി ഒരുക്കിയ ശ്രദ്ധേയ...
പല കാരണങ്ങൾ കൊണ്ട് ഷൂട്ടിംഗ് നിന്നുപോയ ജനപ്രിയ നായകൻ ദിലീപ് നായകനായ ‘പ്രൊഫസർ ഡിങ്കൻ’ എന്ന ചിത്രത്തിൻ്റെ പേരില്‍...
‘ജെന്റിൽമാൻ’, ‘ഇന്ത്യൻ’, ‘മുതൽവൻ’, ‘അന്ന്യൻ’, ‘ശിവാജി’, ‘എന്തിരൻ’ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച “ഷോമാൻ”...
കോവിഡ് പ്രതിസന്ധികൾക്കിടയിലും, രാജ്യത്തിന് പുറത്ത് ജോർദ്ദാനിലെ വദിറം മരുഭൂമിയിലെ ചിത്രീകരണം പൂർത്തിയാക്കിയ ‘ആടുജീവിതം’ എന്ന മലയാള ചിത്രത്തിൻ്റെ അടുത്ത...
രോഹിത് സംവിധാനം ചെയ്യുന്ന ‘കള’ എന്ന ചിത്രത്തിൻ്റെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തെ തുടർന്ന് പൂർണ്ണ വിശ്രമത്തിലായിരുന്ന...
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയും നടനുമായ ദിലീപിന് വേണ്ടി, കേസിലെ സുപ്രധാന സാക്ഷിയും നടിയുമായ മഞ്ജു വാര്യരെ,...
ആമസോൺ പ്രൈമിലൂടെ നേരിട്ട് റീലീസ് ചെയ്ത, കോവിഡ് കാല പരീക്ഷണമായിരുന്ന ‘സീ യു സൂൺ’ എന്ന ചിത്രത്തിൻ്റെ സൂപ്പർ...
‘ചിറകൊടിഞ്ഞ കിനാവുകൾ’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത്, മെഗാസ്റ്റാർ മമ്മൂട്ടി, കടയ്ക്കൽ ചന്ദ്രൻ എന്ന...
നവംബർ 12 ന്, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ്, ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്ന തമിഴ്...
Recent Comments