‘C/O സൈറ ബാനു’ എന്ന ചിത്രത്തിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അർജ്ജുൻ അശോകനും, അന്ന ബെന്നും നായികാനായകന്മാരാകുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് വേണ്ടി തിരക്കഥ...
‘സാഹോ’ എന്ന ചിത്രത്തിന് ശേഷം ‘ബാഹുബലി’ നായകൻ പ്രഭാസ് അഭിനയിക്കുന്ന പുതിയ ചിത്രം നാഗ് അശ്വിൻ സംവിധാനം ചെയ്യും. കഴിഞ്ഞ വർഷം ദേശീയ അവാർഡ് സ്വന്തമാക്കിയ തെലുങ്ക് ചിത്രം ‘മഹാനടി’...
തമിഴിലെ നടിപ്പിൻ നായകൻ സൂര്യയുടെ പുതിയ ചിത്രം ‘സൂരറൈ പോട്ര്’ റിലീസിന് തയ്യാറെടുക്കുകയാണ്. ഏപ്രിലിൽ റിലീസ് ചെയ്യും എന്ന് കരുതപ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധ കൊങ്കര പ്രസാദാണ്. മലയാളി...
കാളിദാസ് ജയറാം, മിയ ജോർജ്, പുതുമുഖം റിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, നവാഗതനായ വിനില്‍ വര്‍ഗീസ് സംവിധാനം നിർവ്വഹിക്കുന്ന പുതിയ മലയാള ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു....
സിനിമാതാരം ദിലീപ് എട്ടാം പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ കൊച്ചിയിലെ പ്രത്യേക കോടതിയിൽ മൊഴി നൽകാൻ ഹാജരാകാതിരുന്നതിനെ തുടർന്ന് നടൻ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്. സമന്‍സ് നല്‍കിയിട്ടും, ഹാജരാകാത്തതിനെ...
പൊക്കമില്ലാത്തതിന്റെ പേരില്‍ പരിഹാസങ്ങളേറ്റു വാങ്ങി ജീവിതം അവസാനിപ്പിക്കാനായി അമ്മയോട് കേണ ഓസ്ട്രേലിയന്‍ സ്വദേശിയായ ക്വാഡന്റെ കദനകഥ, അമ്മ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. ഇതോടെ ക്വാഡന് പിന്തുണയുമായി സൈബര്‍ലോകം രംഗത്തെത്തുകയായിരുന്നു....
ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ആദ്യ ഇന്നിങ്സിൽ ഇന്ത്യ 242 റൺസിന് പുറത്തായി. ആദ്യദിനത്തിലെ കളി അവസാനിക്കുമ്പോൾ മറുപടി ബാറ്റിങ്ങിൽ വിക്കറ്റ് നഷ്ടമില്ലാതെ ന്യൂസീലൻഡ്...
മികച്ച പുതുമുഖ സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ‘തകരച്ചെണ്ട’, ‘പിഗ്മാൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അവിര റബേക്ക സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘501 ഡേയ്സ്’. റബേക്ക...
വടക്ക്-കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം ഒതുങ്ങുന്നു. നാലു ദിവസങ്ങളായി തുടര്‍ന്നുപോരുന്ന സംഘർഷത്തിനു ശേഷം തലസ്ഥാന നഗരി ശാന്തതമായിത്തുടങ്ങി. നിരോധനാജ്ഞയിൽ കഴിഞ്ഞ ദിവസം ഇളവ് വരുത്തിയതോടെ, ഭീതി മാറി ജനജീവിതം സാധാരണരീതിയിലായിത്തുടങ്ങി....
ഇടുക്കി-ചെറുതോണി അണക്കെട്ടുകള്‍ക്കു സമീപം കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തെത്തുടര്‍ന്ന് പരിസരവാസികൾ ഭീതിയിൽ. ഉച്ചയ്ക്ക് നേരിയതോതിലും രാത്രി ഭയങ്കരമായ മുഴക്കത്തോടെ ഒരു തവണയും അഞ്ചു മിനിറ്റിന് ശേഷം വീണ്ടും ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് ...
Recent Comments