ഭോപാൽ ∙ കോൺഗ്രസ് തട്ടിപ്പു പാർട്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ പ്രകടനപത്രികയിൽ ഗോരക്ഷ പറയുന്നവരുടെ നേതാക്കൾ കേരളത്തിൽ റോഡിൽ പരസ്യമായി ഗോവധം നടത്തുകയും ബീഫ് കഴിക്കുന്നതിന്റെഫോട്ടോ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതായി...
ഇരുനൂറിൽ 163 സീറ്റും നേടിയാണ് 2013ൽ വസുന്ധര അധികാരത്തിലെത്തിയത്. സ്ഥാനാർഥിനിർണയം സ്വന്തം ഇഷ്ടപ്രകാരമയിരുന്നതിനാൽ എംഎൽഎമാരിൽ ഭൂരിപക്ഷവും ചൊൽപടിയിൽ നിൽക്കുന്നവർ. പിന്നാലെ, ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 25 സീറ്റും തൂത്തുവാരി. അപ്പോഴും...
അമൃത്സർ ∙ പഞ്ചാബിലെ അമൃത്സറിൽ രാജസൻസിയിൽ നിരങ്കാരി വിഭാഗം സിഖുകാരുടെ പ്രാർഥനാ യോഗത്തിനുനേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. 20 പേർക്കു പരുക്കേറ്റു. ഇവരിൽ 2 പേരുടെ നില...
ബ്യൂനസ് ഐറിസ്∙ അർജന്റീനയുടെ നാവികമുങ്ങിക്കപ്പൽ ‘സൻ ഹുവാ’ അവശിഷ്ടങ്ങൾ ഒരു വർഷത്തിനു ശേഷം അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ കണ്ടെത്തി. 44 നാവികസേനാംഗങ്ങളുമായി കാണാതായ മുങ്ങിക്കപ്പൽ കണ്ടെത്താനുള്ശ്രമം പരാജയപ്പെട്ടതോടെ തിരച്ചിലിന് യുഎസ്...
പാരിസ്∙ നാലാമത്തെ കുഞ്ഞിനെ 2 വയസ്സുവരെ കാറിന്റെ ഡിക്കിയിലിട്ടു നരകിപ്പിച്ചു വളർത്തിയ സ്ത്രീക്ക് 2 വർഷം തടവുശിക്ഷ. ഫ്രാൻസിനെ ഞെട്ടിച്ച ക്രൂരസംഭവത്തിൽ, പോർച്ചുഗീസിൽനിന്നു കുടിയേറിയ റോസ മരിയ ഡിക്രൂസയാണു സ്വന്തം...
ന്യൂയോർക്ക് ∙ ഇന്ത്യൻ വംശജനായ സുനിൽ എഡ്ല (61) ന്യൂജഴ്സിയിൽ വെടിയേറ്റു മരിച്ചു. പതിനാറുകാരനെ അറസ്റ്റചെയ്തു. തെലങ്കാനയിൽനിന്നു യുഎസിൽ കുടിയേറിയ സുനിൽ എഡ്ലയെ രാത്രി റോഡരികിൽ വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു....
കൊളംബോ ∙ റനിൽ വിക്രമസിംഗെയെ മാറ്റി പകരം മഹിന്ദ രാജപക്ഷെയെ പ്രധാനമന്ത്രിയാക്കിയതിനെ തുടർന്നു ശ്രീലങ്കയിൽ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരം കാണാൻ പ്രസിഡന്റ് മൈത്രിപാല സിരിസേന ഇന്നലെ സർവകക്ഷി യോഗം വിളിച്ചു.
വാഷിങ്ടൻ∙ സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച് യുഎസ് ഭരണകൂടം അന്തിമ നിഗമനത്തിലെത്തിലെത്തിയിട്ടില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ നടത്തിയ അന്വേഷണത്തിന്റ ‘സമ്പൂർണ റിപ്പോർട്ട്’ നാളെ ലഭിക്കുമെന്നും...
‘2014ൽ ബിജെപിയെ തുണച്ച യുപിയും ബീഹാറും 2019ൽ തിരിച്ചടി നൽകും’; വീണ്ടും അധികാരത്തിലെത്താമെന്ന ബിജെപിയുടെ മോഹം ഈ സംസ്ഥാനങ്ങൾ തന്നെ ഇല്ലാതാക്കുമെന്ന് ലോക്താന്ത്രിക്ക് ജനതാദൾ പാർട്ടി നേതാവ് ശരത് യാദവ്...
Recent Comments